Wednesday 13 February 2008

കുട്ടികഥകള്‍

അങ്ങനെ ഞാനും മലയാളം എഴുതാന്‍ തുടങ്ങി......
പ്രീയപെട്ടവരെ അനുഗ്രഹികൂ......നിങ്ങളുടെ കമന്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട് .........

7 comments:

kutty said...

ellavarkum ezhudam oru comment engilum.....

ശ്രീവല്ലഭന്‍ said...

സ്വാഗതം ഡോക്ടര്‍....

താങ്കളുടെ കുട്ടിക്കളികള്‍ മാത്രമല്ല വിജ്ഞാനപ്രദമായ ലേഖനങ്ങളും പ്രതീക്ഷിക്കുന്നു...

കുട്ടിച്ചാത്തന്‍ said...

സ്വാഗതം ഡോക്ടര്‍....
ചാത്തനേറ്:ഈ വേറെ വിന്‍ഡോ വരുന്ന ടെമ്പ്ലേറ്റ് മാറ്റീലെങ്കില്‍ ആളു കേറൂലാ‍ട്ടാ. പിന്നെ കമന്റുകളു മറുമൊഴീലേക്ക് തിരിച്ചു വിട്ടാല്‍ കൂടുതല്‍ ആളു കാണും

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം, ഡോക്ടര്‍!

നിരക്ഷരന്‍ said...

welcome doctor :)

കാവലാന്‍ said...

കൊള്ളാം...തുടരുക ഭാവുകങ്ങള്‍.

visitor said...

നന്നാവുന്നുണ്ട്